കാർ മാർക്കറ്റിൽ ലഭ്യമായ നല്ല നിലവാരത്തിലുള്ള കുറച്ചു ഹാച്ച്ബാക്ക് കാറുകളെയും സെഡാൻ ടൈപ്പ് കാറുകളെയും ആണ് ഇവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. FORD FIESTA, SUZUKI SWIFT, SUZUKI WAGON R, SUZUKI RITZ, SUZUKI ALTO, TATA MANZA, HYUNDAI EON, TOYOTA ETIOS LIVA. എന്നീ വാഹനങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാഹനങ്ങളുടെ കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
1. FORD FEASTA : 2008 മോഡലിലുള്ള ഈ വാഹനം റീറെജിസ്റ്റർ ചെയ്‌തു കേരളം ആക്കി മാറ്റിയതാണ്. 90000 കിലോമീറ്റർ ആണ് ഈ വാഹനം ഇതുവരെ ഓടിയിട്ടുള്ളത്. വാഹനത്തിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും നല്ല വൃത്തിയിൽ തന്നെയാണ് ഉള്ളത്. 70 ശതമാനത്തിനും മുകളിൽ നിലവാരമുള്ള ടയറുകൾ വാഹനത്തിൽ ഉൾപ്പെടുന്നു. AC, പവർ സ്റ്റിയറിംഗ്, പവർ വിൻഡോ, എന്നിവ ഫീച്ചേഴ്‌സായി ഉൾപ്പെടുന്നുണ്ട്. ഈ കാറിനു ചോദിക്കുന്ന വില 1 ലക്ഷം രൂപയാണ്
2. ALTO : 2006 മോഡലിൽ ഉള്ള ഈ കാർ LXI വേരിയന്റിൽ ആണ് വരുന്നത്. ഇതിൽ AC, പവർ സ്റ്റിയറിംഗ് ഉൾപ്പെടുന്നു. സെക്കന്റ് ഒർണർഷിപ്പിലുള്ള ഈ വാഹനം 85000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. മേജർ ആക്സിഡന്റോ റീപ്ലെയ്‌സ് മെന്റോ ഉണ്ടായിട്ടില്ലാത്ത കാറാണ്. അടുത്ത വര്ഷം ആണ് വാഹനത്തിന്റെ റീടെസ്റ് വരുന്നത്. എന്നിരുന്നാലും വാഹനത്തിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും നല്ല വൃത്തിയിൽ തന്നെയാണ് ഉള്ളത്. 90000 രൂപയാണ് ഈ കാറിനു ചോദിക്കുന്ന വില.
3. SWIFT : 2007 മോഡലിലുള്ള ഈ കാറിനു ഡീസൽ എഞ്ചിനാണുള്ളത്. റീറെജിസ്റ്റർ ചെയ്‌തു കേരളം ആക്കി മാറ്റിയ ഒരു വാഹനമാണിത്. ഈ കാറിൽ AC, പവർ സ്റ്റിയറിംഗ്, മ്യൂസിക് സിസ്റ്റം പവർ വിൻഡോ എന്നിവ ഉൾപ്പെടുന്നുണ്ട്. റീരേജിസ്റെർ ചെയ്ത വാഹനമായതിനാൽ തന്നെ ഈ കാറിനു ചോദിക്കുന്ന വില 1.55 ലക്ഷം രൂപയാണ്. ഈ വാഹനങ്ങൾ എല്ലാം തന്നെ നിലവിലുള്ളത് മലപ്പുറം ജില്ലയിലെ മൊറയൂരിൽ സ്ഥിതി ചെയ്യുന്ന GENTELE USED CARS എന്ന സ്ഥാപനത്തിൽ ആണ്.
Watch online video
വാഹനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ അവരുമായി ബന്ധപ്പെടാവുന്നതാണ് കൂടുതൽ വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ ചുവടെയുള്ള വീഡിയോ കാണാം
CONTACT NUMBER
GENTELE USED CARS
+91 9895 070 532
+91 9895 607 007
+91 7510 844 047
+91 9947 106 044
Post a Comment