ഉദ്യോഗാര്‍ത്ഥികളെ നിങ്ങള്‍ അറിഞ്ഞില്ലേ ! ഇന്ത്യന്‍ ആര്‍മി, സിഐഎസ്എഫ്, റെയില്‍വെ വകുപ്പുകളിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ് ഉടന്‍; സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത! gvnmt cisf requirements





 സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ ആര്‍മി, സിഐഎസ്എഫ്, റെയില്‍വെ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലേക്ക് ബംബര്‍ റിക്രൂട്ട്‌മെന്റാണ് നടക്കാന്‍ പോകുന്നത്. താല്‍പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.







എസ്എസ്ബി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഓഗസ്റ്റ് 27ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. 2020 എസ്എസ്ബി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിലെ നിയമന പ്രക്രിയകള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ 1522 കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തീയ്യതിക്കു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം, ഈ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി 2020 ഓഗസ്റ്റ് 27 ആണ്.
ബിൽഡിംഗ് സൂപ്പർവൈസർ തസ്തികകളിലേക്ക് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് സുപ്രീം കോടതി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് 29 അവസാന തീയതി വരെ അപേക്ഷ അയയ്ക്കാം.
അപേക്ഷക്ക് വേണ്ടി ഇവിടെ അമർത്തുക
ശ്രദ്ധിക്കൂ, ഇന്ത്യന്‍ റെയില്‍വെയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ അറിയിപ്പ് !
5000ത്തോളം ഒഴിവുകളുണ്ടെന്ന പേരില്‍ ഇന്ത്യന്‍ റെയില്‍വെയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ അറിയിപ്പ്. ഇത്തരം അറിയിപ്പുകളൊന്നും തങ്ങളുടെ വകുപ്പ് നല്‍കിയിട്ടില്ലെന്ന് റയില്‍വെ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ റെയില്‍വെയുടെ പേരില്‍ ഒരു വ്യാജ സംഘടനയാണ് ഇത്തരത്തൊലൊരു അറിയിപ്പ് പ്രചരിപ്പിക്കുന്നത്.
കാബിനറ്റ് സെക്രട്ടേറിയറ്റ് ഫീൽഡ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020:
ഫീൽഡ് അസിസ്റ്റന്റിന്റെ 12 തസ്തികകളിലേക്ക് നിയമിക്കുന്നതിന് അർഹരായ ഇന്ത്യൻ സ്ഥാനാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് ഈ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷാ ഫോം നിർദ്ദിഷ്ട ഫോർമാറ്റിൽ പൂരിപ്പിച്ച് അപേക്ഷാ ഫോം ഓഗസ്റ്റ് 31-നോ അതിനുമുമ്പോ സെക്രട്ടേറിയറ്റിൽ എത്തുന്ന രീതിയിൽ അയയ്ക്കണം.
രാജസ്ഥാൻ പോസ്റ്റൽ സർക്കിളിലെ ജിഡിഎസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഇന്ത്യ പോസ്റ്റ് ഓൺലൈൻ അപേക്ഷാ ലിങ്ക് വീണ്ടും സജീവമാക്കി.ആപ്ലിക്കേഷൻ ലിങ്ക് ഒരു നിശ്ചിത സമയത്തേക്ക് ലഭ്യമാണ്.




Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close