ആമസോണിൽ ജോലി ഒഴിവുകൾ മാസം 20000 രൂപ വരെ നേടാം data entry job vacancy in Amazon





വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ഓൺലൈൻ ജോലി അന്വേഷിക്കുന്ന കൂടുതൽ ആളുകളും സേർച്ച് ചെയ്യുന്നത് ടാറ്റ എൻട്രി ജോലി തന്നെയായിരിക്കും. നിരവധി അവസരങ്ങളും കാണാൻ കഴിയും. പക്ഷെ അതിൽ കൂടുതലും നമ്മൾ ആദ്യം ഒരു നിശ്ചിത തുക അടയ്ക്കേണ്ടായി വരും. മറ്റ് ചിലതാകട്ടെ ഒരു മാസത്തോളം ജോലി ചെയ്ത് ശമ്പളം ലഭിക്കാൻ അവർ പറയുന്ന തുക നൽകേണ്ടി വരും. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഓൺലൈൻ ജോലിയും ഡാറ്റ എൻട്രി ജോലിയും അതിനോടുള്ള വിശ്വാസവും സാധാരണക്കാർക് നഷ്ടപ്പെട്ടു. എന്നാൽ വിശ്വസിച്ച് ചെയ്യാൻ കഴിയുന്ന ഒരു ജോലിയാണ് ഇവിടെ വിവരിക്കുന്നത്.

ആമസോൺ, ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഒന്ന്. ആമസോൺ വഴി ഡാറ്റ എൻട്രി ജോലി എങ്ങനെ ചെയ്യാമെന്ന് നോക്കാം. ഇതിനായി ആദ്യം നിങ്ങൾ ആമസോൺ വെബ്സൈറ്റിൽ ഒരു അക്കൗണ്ട് ക്രീയേറ്റ് ചെയ്യുക. ഇനി അക്കൗണ്ട് മുൻപ് ഉണ്ടാക്കിയിട്ടുള്ളവർക്ക് ഫോൺ നമ്പർ അല്ലെങ്കിൽ മെയിൽ ഐഡി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാം.


ഇനി ജോലി ചെയ്യാനായി Amazon Mechanical Turk എന്ന് സേർച്ച് ചെയ്ത് നോക്കുക. ശേഷം കാണുന്ന സൈറ്റ് ഓപ്പൺ ആക്കുക
ജോലിയുടെ വിശദമായ വിവരങ്ങൾ ഓപ്പൺ ആകുന്ന പേജിൽ തന്നെ ലഭ്യമാണ്. എന്തൊക്കെയാണ് ആവശ്യമായ യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക. ഇനി മുകളിൽ ” Overview” എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം ” Get Started With Amazon Mechanical Turk ” എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ശേഷം “Create a worker അക്കൗണ്ട് ” എന്നത് ക്ലിക്ക് ചെയ്യുക. ശേഷം സൈൻ ഇൻ ചെയ്ത് വിവരങ്ങൾ കൊടുത്ത് രേജിസ്റെർ ചെയ്യുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം.





Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close