Fund for members of kudumbasree കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് 1200 രൂപ വരെ സാമ്പത്തിക സഹായം








കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ലൈഫ് ഇൻഷുറൻസ് കോഓപറേഷൻ ഓഫ് ഇന്ത്യയും കുടുംബശ്രീ മിഷനും ചേർന്ന നടപ്പാക്കുന്ന ഒരു സ്ത്രീ സുരക്ഷ ഇൻഷുറൻസ് പദ്ധതിയാണ് ഇത്. 2014 ൾ കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയാണിത്. പക്ഷെ കേരളത്തിൽ ഈ സ്ത്രീ സുരക്ഷ ബീമാ യോജന എന്ന പദ്ധതി അധികം ആർക്കും അറിയില്ല. നിങ്ങളുടെ കുടുംബശ്രീ CDS ന്റെ ബീമാ മിത്ര സമതി വഴിയാണ് നിങ്ങൾക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നത്.




അംഗമാകുന്നവരുടെ 2 പെൺമക്കൾക്ക് വരെ പ്രതിവർഷം 1200 രൂപ വീതം സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്.
18-75 വയസ്സിനിടയിലുള്ള കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം. 342 രൂപയാണ് അടയ്‌ക്കേണ്ടത്, ഇതിൽ പകുതി തുക കേന്ദ്ര സർക്കാർ കൊടുക്കുന്നതായിരിക്കും. ജീവൻ ജ്യോതി ഭീമ യോജനയും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം.




Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close