കൊറോണ വൈറസ് വിവരങ്ങൾക്ക് സർക്കാരിന്റെ ആപ്പ്

കൊറോണ വൈറസിനെ ചുറ്റിപ്പറ്റി  ഒരുപാട് മെസ്സേജുകൾ  (ഒർജിനൽ മെസേജിനെ തിരിച്ച് അറിയാൻ പോലും പറ്റാത്ത രീതിയിൽ ഫേക്ക്) പല ഗ്രൂപ്പുകളിലും ധാരാളം വരുന്നുണ്ട്. ഈ മെസ്സേജുകൾ എല്ലാം കണ്ണും പൂട്ടി മറ്റു ഗ്രൂപ്പുകളിലേക്ക്‌ ഫോർവേർഡ് ചെയ്യുന്നവരും ധാരാളം. അതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പോലീസും ബന്ധപ്പെട്ടവരും അറിയിക്കുന്നു.
ആയതിനാൽ കേരളത്തിൽ നിലവിലുള്ള പ്രധാന വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈൽ ലഭ്യമാക്കുവാൻ..
കേരള സർക്കാർ പുറത്തിറക്കിയ "Gok Direct Kerala" എന്ന ആപ്ലിക്കേഷൻ
 താഴെ ഉള്ള Download app എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യുക.




സത്യസന്ധമായ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി വരുന്നതായിരിക്കും.
👇🏽.👇🏽.👇🏽
Download app
➖➖➖➖➖➖



Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close