Qatar Airways Catering Company Jobs 2022

ഖത്തർ എയർവെയ്സ് കാറ്ററിംഗ് കമ്പനിയിൽ ജോലി ഒഴിവുകൾ

ഖത്തർ എയർവെയ്സിന്റെ കാറ്ററിംഗ് കമ്പനിയിൽ താഴെപ്പറയുന്ന തസ്തികകളിൽ ജോലി ഒഴിവുകൾ(Job vacancies at qatar airways). ഇന്റർവ്യൂ ജൂലൈ 7ന് കേരളത്തിൽ വച്ചായിരിക്കും.

🔸 കാറ്ററിംഗ് അസിസ്റ്റന്റ്
🔸 ഫുഡ് പാക്കിങ് അസിസ്റ്റന്റ്
🔸 അസിസ്റ്റന്റ് വെയിറ്റർ
🔺ശമ്പളം: 1400 QR+OVERTIME (Free Food and Accommodation)


നിബന്ധനകൾ
 ▫️പ്രായപരിധി 21നും 38നും ഇടയ്ക്ക്.
 ഒൻപത് മണിക്കൂർ ഡ്യൂട്ടി സമയം.
▫️ നന്നായി ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയണം.
▫️ അപേക്ഷകർ പ്ലസ് ടു പാസായിരിക്കണം. ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രി ഉള്ളവർക്ക് മുൻഗണന.
▫️ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തുള്ള പരിചയം.
▫️ENCR നിർബന്ധം.

♦️താല്പര്യമുള്ളവർക്ക് ഈ വാട്സ്ആപ്പ് ലിങ്കിലൂടെ ബന്ധപ്പെടാം: Click Here. 👈👈👈

താഴെ നൽകിയിരിക്കുന്ന മൊബൈൽ നമ്പറുകൾ വഴിയോ ഇമെയിൽ വഴിയോ അപേക്ഷകൾ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാവുന്നതാണ്:

☎️Mob: 9539090333

✴️Job vacancies at qatar airways
Alert! Our site isn't a scout simply just a sponsor you can do assist things with your own liabilities. Never pay anybody for employment forms, tests, or meetings. An authentic manager won't ever ask you for the installment regardless.

Disclaimer and TOS: Our site is a superb stage that helps work searchers. We limit any underwriting that requests cash and rigorously exhort against sharing individual or bank-related data. On the off chance that you notice misdirection or misrepresentation, send us an email at www.techasil.com

Share this data with your companions

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close