Vacancies for Project Staff / Junior Research Fellow in Forest Research Center

വനഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് സ്റ്റാഫ്/ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 06,09.
തൃശ്ശൂരിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് സ്റ്റാഫ്/ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

🔺തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :സയൻസ് വിഷയത്തിൽ ബി.എസ്.സി.
ഐ.ടി. ഡിപ്ലോമ.
രണ്ട് വർഷം സിസ്റ്റം എൻജിനീയറായുള്ള പ്രവൃത്തിപരിചയം.
പ്രായപരിധി : 36 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 6.

🔺തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :ബോട്ടണി/പ്ലാൻറ് സയൻസ് ബിരുദാനന്തരബിരുദം.
നെറ്റ് യോഗ്യതയുണ്ടായിരിക്കണം.
പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി : 36 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 06.


🔺തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :വൈൽഡ് ലൈഫ് സയൻസസ്/വൈൽഡ് ലൈഫ് സ്റ്റഡീസ് ബിരുദാനന്തരബിരുദം.
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 36 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 09.

🔺തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബോട്ടണി/പ്ലാൻറ് സയൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബി.എസ്.എം.എസ്. ബയോളജി നെറ്റ് യോഗ്യതയുണ്ടായിരിക്കണം.

പ്രായപരിധി : 36 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 09.

Important Links
Apply Link Click Here

അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.kfri.res.in എന്ന വെബ്സൈറ്റ് കാണുക

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close