SSLC ഉണ്ടോ? കേന്ദ്ര സേനയിൽ 25000+ ഒഴിവുകൾ | Apply Online for 25271 Constable GD Vacancies
നിങ്ങൾ 10th ക്ലാസ് പാസ് ആണോ? കേന്ദ്ര സേനയിൽ നിരവധി ഒഴിവുകൾ ഉണ്ട്.എല്ലാം അറിയാൻ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്ത് വായിക്കുക.
പ്രധാന വിവരങ്ങൾ
➧ ബോർഡ്: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC)
➧ ജോലി തരം: കേന്ദ്ര സർക്കാർ
➧ വിജ്ഞാപന നമ്പർ: F.No. 3-1/2020-P&P,
➧ തസ്തിക: കോൺസ്റ്റബിൾ ജിഡി
➧ അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
➧ ആകെ ഒഴിവുകൾ: 25271
➧ ജോലിസ്ഥലം: ഇന്ത്യയിലുടനീളം
➧ അപേക്ഷിക്കേണ്ട തീയതി: 17.07.2021
➧ അവസാന തീയതി: 31.08.2021
SSC GD Constable Recruitment 2021: Educational Qualifications
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായിരിക്കണം.
SSC constable Recruitment 2021 : The Staff Selection Commission invite online applications for the posts of Constable (General Duty) in Border Security Force (BSF), Central Industrial Security Force (CISF), Indo Tibetan Border Police (ITBP), Sashastra Seema Bal (SSB), Secretariat Security Force (SSF) and Rifleman (General Duty) in Assam Rifles (AR).
Total Number of Vacancies : 25271
Age Limit
18-23 years as on 01.08.2021.
Age limit is relaxed by 5 years for SC/ST, 3 years for OBC,10 Years for Persons with Disabilities
Pay scale : Rs.21700-69100/-
Qualification
The candidates must have passed Matriculation or 10th Class Examination from a recognized Board/University.
SSC Constable Recruitment 2021 Selection Procedure
1. Computer Based Examination
2. Physical Test
Application Fee
Rs 100/- (Rs one hundred only).
Women candidates and candidates belonging to Scheduled Castes (SC), Scheduled Tribes (ST) and Ex-servicemen (ESM) eligible for reservation are exempted from payment of fee.
Procedure for filling online Application
One Time Registration
Filling of online Application for the Examination
How will apply
SSC GD Constable Recruitment 2021 Exam Centers in Kerala
കേരളത്തിലെ വിവിധ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ വരുന്നുണ്ട് ഓരോ പരീക്ഷാകേന്ദ്രങ്ങളും അവയുടെ കോഡും ചുവടെ പരിശോധിക്കുക.
➧ എറണാകുളം (9213)
➧ കണ്ണൂർ (9202)
➧ കൊല്ലം (9210)
➧ കോട്ടയം (9205)
➧ കോഴിക്കോട് (9206)
➧ തൃശ്ശൂർ (9212)
➧ തിരുവനന്തപുരം (9211)
Selection Procedure
➧ കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള എഴുത്തുപരീക്ഷ
➧ ഫിസിക്കൽ
➧ മെഡിക്കൽ പരീക്ഷ
Important Dates
➧ അവസാന തീയതി: 31.08.2021
➧ അപേക്ഷിക്കേണ്ട തീയതി: 17.07.2021
➧ അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 02.09.2021
➧ ഓഫ്ലൈൻ ചെലാൻ അടക്കേണ്ട അവസാന തീയതി: 04.09.2021
I am Muhammad Irshad. T
ردحذفThottathil house
Pozhuthana Wayanad Kerala
Iam Anshid Niyas
حذفThekkeppuram house
Malappuram thirunavaya kerala
Abhilash
ردحذفإرسال تعليق