പെരുന്നാളൊക്കെ കഴിഞ്ഞല്ലൊ.നമ്മുടെ ഫോട്ടോ ഗ്യാലറി ഒന്നെടുത്ത് നോക്കൂ.കാകത്തൊള്ളായിരം ഫോട്ടോകൾ ആയിരിക്കും.
അതിൽ നമ്മൾ തന്നെ എടുത്ത പല ഫോട്ടോകൾ ഉണ്ടായിരിക്കും.പലതും ഒരേ പോലെയുള്ള അല്ലെങ്കിൽ മറ്റൊന്നിനോട് 70-100% വരെ സാമ്യതയുള്ള ഫോട്ടോകൾ. നാം പലപ്പോഴും ഇത് ഡിലീറ്റ് ചെയ്യാൻ മറക്കുന്നു.തൽഫലമായി ഫോണിന്റെ സ്റ്റോറേജ് കപ്പാസിറ്റി കുറയുകയും ഫോണിന്റെ പെർഫോമൻസ് കുറയുകയും ചെയ്യുന്നു.
അപ്പോൾ നമ്മുടെ ഫോണിൽ സാമ്യതകൾ ഉള്ള ഫോട്ടോകൾ ഒന്നിച്ചു ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു വഴിയാണ് ഇവിടെ പറയുന്നത്.
ഫോണിൽ ആദ്യം താഴെയുള്ള ഡൌൺലോഡ് എന്നതിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
തുടർന്ന് ആപ്പിൽ കയറി 'സ്കാൻ' എന്ന് അമർത്തിയാൽ ഫോൺ മുഴുവനും സ്കാൻ ആവുകയും സാമ്യമുള്ള ഫോട്ടോകൾ കാണിക്കുകയും ചെയ്യും.നമുക്ക് അത് എളുപ്പത്തിൽ ഡിലീറ്റ് ചെയ്യാം.
JOB WHAT'S UP GROUP CLICK HERE
JOB TELEGRAM GROUP CLICK HERE
Post a Comment