Hypermarket Staff Vacancies wynd



ഹൈപ്പർമാർക്കറ്റ് ജോലികൾ 
Jobs in Wayanad, Kerala


വയനാട് ജില്ലയിൽ സ്ഥിതി ചെയുന്ന പ്രശസ്ത ഹൈപ്പർ മാർക്കറ്റിലേക്ക് ഒട്ടനവധി സ്റ്റാഫ്‌ ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നു. താല്പര്യം ഉള്ളവർ താഴെയുള്ള വിശദാംശങ്ങൾ വായിച്ചാ ശേഷം, ഏറ്റവും താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്കിലേക്ക് മെസേജ് അയക്കുക


ഒഴിവുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു:

🔺സ്റ്റോർ മാനേജർ - മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർ ആയിരിക്കണം 

🔺പർച്ചേസ് മാനേജർ - മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർ ആയിരിക്കണം

🔺 സൂപ്പർവൈസർ - 1-2 വർഷത്തെ പ്രവൃത്തി പരിജയം ഉള്ളവർ 

🔺അക്കൗണ്ട്സ് - 2 വർഷത്തെ പ്രവൃത്തി പരിജയം ഉള്ളവർ 

 🔺ഡേറ്റ എൻട്രി സ്റ്റാഫ് - 3 വർഷത്തെ പ്രവൃത്തി പരിജയം ഉള്ളവർ 

🔺കാഷ്യർ - 6 മാസത്തെ പ്രവൃത്തി പരിജയം ഉള്ളവർ 

🔺സ്റ്റോർ കീപ്പർ - 1-2 വർഷത്തെ പ്രവൃത്തി പരിജയം ഉള്ളവർ 

🔺സെയിൽസ്മാൻ - സെയിൽസ് ഗേൾ - ആർക്കും അപേക്ഷിക്കാം
 
🔺വെജിറ്റബിൾ സെയിൽസ് മാൻ & ഗേൾ - ആർക്കും അപേക്ഷിക്കാം

🔺ക്‌ളീനിംഗ് സ്റ്റാഫ് - ആർക്കും അപേക്ഷിക്കാം

എല്ലാ ജോലിക്കാർക്കും ഹോസ്റ്റൽ സംവിധാനം ഉണ്ടായിരിക്കും

CONTACT NUMBER BELOW 👇

താലപര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് ഉപയോഗിച്ച്, ബിയോടേറ്റ വാട്സാപ്പിൽ അയക്കുക👇


ഷെയർ ചെയ്യാൻ മടിക്കല്ലേ

1 Comments

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close