യൂറോപ്പിലേക്ക് ഒട്ടനവധി ജോലികൾക്കായി ഇന്ത്യയിൽ നിന്നും ഒരുപാട് ജോലിക്കാരെ റിക്രൂട് ചെയുന്ന ട്രെൻഡ് കൂടി കഴിഞ്ഞു. യൂറോപ്പ്യൻ വിസയിൽ, യൂറോപ്പിലേക്ക് വെൽഡിങ്, ജനറൽ ഹെൽപ്പർ ജോലികൾക്കായി ഒരുപാട് ഒഴിവുകളാണ് നിലവിൽ വിളിച്ചിരിക്കുന്നത്.
വെൽഡിങ് ജോലിക്കാർ
ശമ്പളം : 1600 യൂറോ (130000 ഇന്ത്യൻ രൂപ) പ്രതിമാസ ശമ്പളം.
വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ്സ് പാസ്, പ്ലസ്‌ടു ഉണ്ടെങ്കിൽ ഉത്തമം.
അനുഭവ പരിജ്ഞാനം : വെൽഡിങ് ചെയ്തു രണ്ട വർഷത്തെ പ്രവൃത്തി പരിജയം വേണം. സെര്ടിഫികറ്റ് നിർബന്ധം. അനുഭവ ജ്ഞാനം ഉള്ള, സെര്ടിഫികറ്റ് ഇല്ലാത്തവർക്ക്, അത് ലഭിക്കാനുള്ള സൗകര്യം ഒരുക്കി തരുന്നതാണ്.
ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം; കാരണം, യുറോപ്പിലേക്കാണ് പോകുന്നത് എന്നത് കൊണ്ട് തന്നെ.
താമസം ജോലിക്ക് നിയമിക്കുന്ന കമ്പനി തന്നെ ഒരുക്കി തരും. ഭകഷണവും ലഭിക്കും.
യൂറോപ്യൻ വിസയിലാണ് പോകുന്നത്, ഷെങ്കൻ വിസയിലല്ല.
ജനറൽ ഹെൽപ്പേഴ്‌സ് (സാധാ ജോലിക്കാർ)
വെൽഡിങ് ജോലിക്ക് പുറമെ, സാധാ ജോലികൾക്കും ആവശ്യമുണ്ട്. 80000 രൂപയോളമാണ് പ്രതിമാസ ശമ്പളം. ബാക്കി അനൂകൂല്യങ്ങൾ എല്ലാം തന്നെ മുകളിൽ പറഞ്ഞ വെൽഡിങ് ജോലിക്ക് സമാനമാണ്.
അപേക്ഷിക്കാൻ
അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ 100 ദിവസം കൊണ്ട് അപേക്ഷ ക്രയവിക്രയങ്ങൾ പൂർത്തിയാക്കി യൂറോപ്പിൽ ജോലിക്ക് കയറാം.
കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യയിലെ പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ സ്കിൽസെപ്റ്റ് വഴിയാണ് ജോലി ലഭിക്കുക. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് വഴി ബന്ധപെട്ടു വേണ്ട വിവരങ്ങൾ ചോദിച്ചറിയുക.
Post a Comment