Vacancies in learning app | 30000 Salary | Apply now

ലേണിങ്ങ് ആപ്പിൽ യുവതീ യുവാക്കൾക്ക് വൻ തൊഴിലവസരം.

20,000 മുതൽ 30,000 ത്തിലും കൂടുതൽ മാസം ശമ്പളം നേടാൻ അവസരം.

ഭക്ഷണവും താമസ സൗകര്യവും കമ്പനി നൽകും.

_കേരളത്തിൽ എല്ലായിടത്തുമായി 200 - ൽ പരം വേക്കൻസികൾ._

മേലാറ്റൂർ, മണ്ണാർക്കാട്, പട്ടാമ്പി, പെരിന്തൽമണ്ണ തുടങ്ങിയ ഏരിയകളിലേക്ക് ഉടൻ അവസരം.

ഇൻ്റർവ്യൂ & സ്പോട്ട് സെലക്ഷൻ നാളെ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ വെച്ച്.

ഏപ്രിൽ 26 - തിങ്കൾ 10 മണി മുതൽ 1 മണി വരെ.

(ഈ തീയതി വരാൻ കഴിയാത്തവർക്ക് പിന്നീട് അവസരം ലഭിക്കാൻ താഴെ പറയുന്ന നിബന്ധനകൾ പാലിക്കുക. അവസാനം വരെ വായിക്കുക.)

🚷 😷 🧴🧍‍♀️🧍
കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് മാത്രം ഇൻ്റർവ്യൂവിന് വരിക.

V A C A N C I E S👇🏻

◼️ ACADEMICS COUNSELLORS - 10 - Female

_Female, Any Degree, Age - 20 - 35, Good Communication skills, Working Hours - 10 am - 7 pm, Week off - Tuesday, Work location - Perinthalmanna, Free & Accommodation, Salary up to 20,000/- + attractive incentives._

◼️OFFICE STAFFS - 20 - Female
Females, Age - 18 - 30, +2 & Above, Working hours start from 10 am, free food & accommodation, Salary from 14,000+ attractive incentives. weekly 1 off.
Work location - Perinthalmanna.

◼️MARKETING EXECUTIVES - 30 Male

_Male, Smart & Good communication skills, +2 & above, Age - 20 - 40, Attractive salary + good incentives, Expect *20,000 +* per month. Job work area - Melattur, Mannarkkad, Pattambi & Perinthalmanna._

➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് വിളിക്കുക / നേരിൽ വരിക.

📱9562 335 755
📱8606 335 755
📱9846 335 755

📱8592 900 666
📱9072 900 666

📱7591 933 888
📱7034 796 000

_(രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)_

ഇൻ്റർവ്യൂ തീയതി എത്താൻ കഴിയാത്തവർ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ ഒരാഴ്ചക്കകം വന്നാലും ഇൻ്റർവ്യൂ അറേൻജ് ചെയ്ത് തരുന്നതാണ്.

_ഇൻ്റർവ്യൂവിന് വരേണ്ട വിലാസം.👇🏻_
G R E E N J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
P E R I N T H A L M A N N A
Malappuram Dt; 
☎️ 04933 222227

(ബയോഡാറ്റ ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ EDU APP എന്ന് മാത്രം എഴുതുക.)
🌐www.greenjobglobal.com

ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.

_പുതിയ തൊഴിലവസരങ്ങൾ എന്നും നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇👇👇👇
➖➖➖➖➖➖➖➖➖➖➖➖➖
തിങ്കൾ മുതൽ ശനിവരെ ഗ്രീൻ ജോബ്സ് ഓഫീസിൽ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലേക്കും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലേക്കും സ്ഥിരിമായി ഇൻ്റർവ്യൂ നടന്ന് കൊണ്ടിരിക്കുന്നുണ്ട്.

GCC യിലെ 10 - ൽ കുടുതൽ ഹൈപ്പർമാർക്കറ്റുകളിലേക്കും പ്രമുഖ റെസ്സ്റ്റോറൻ്റ് കളിലേക്കും ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ഷോർട്ട് ലിസ്റ്റിങ്ങ് നടന്നു കൊണ്ടിരിക്കുന്നുണ്ട്.
_ജോലി ആഗ്രഹിക്കുന്നവർക്ക് ഗ്രീൻ ജോബ്സിലേക്ക് എപ്പോഴും സ്വാഗതം, അവസരങ്ങൾ ഇവിടെ അവസാനിക്കുന്നില്ല...!_

ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങൾ 📱🥏9745 335 755 എന്ന നമ്പറിൽ മാത്രം വിളിക്കുക. വേക്കൻസികൾ ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.

_~Terms & Conditions Apply~_

1 Comments

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close