പാർട്ട് ടൈം വർക്ക് ഫ്രം ഹോം ജോലി
കോഴിക്കോട് ഹെഡ് ഓഫീസ് ആയിട്ടുള്ള ക്ലാപ്സ് ലേർണിംഗ് (Claps Learn) ലേക്ക് പുതിയ സ്റ്റാഫിനെ നിയമിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ടെലിമാർക്കറ്റിങ് സെക്ഷനിലേക്കാണ് പുതിയ ഒഴിവുകൾ.അപേക്ഷാ ലിങ്ക് | ഔദ്യോഗിക വെബ്സൈറ്റ്മലയാളത്തിൽ നന്നായി സംസാരിക്കാൻ അറിയുന്ന ആർക്ക് വേണമെങ്കിലും ജോലിക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല.
- പാർട്ട് ടൈം ജോലിയാണ് ഇത്.
- ഒരു ദിവസത്തിൽ 3 മണിക്കൂറോളം നേരം മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ
- വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാവുന്ന ജോലിയാണ് പാർട്ട് ടൈം ജോലി മാറി ഫുൾ ടൈം ജോലി ആയി പ്രൊമോഷൻ ലഭിച്ചാലും സ്ഥാപനത്തിൽ വന്നിരുന്നു ജോലി ചെയ്യേണ്ടതില്ല; വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാം.
- വൈകുന്നേരങ്ങളിലെ സൗകര്യമാർന്ന മൂന്നോ നാലോ മണിക്കൂർ മാത്രം ജോലി ചെയ്‌താൽ മതിയാകും
- പുരുഷന്മാർക്കോ സ്ത്രീകൾക്കോ അപേക്ഷിക്കാം.
- കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം!
അപേക്ഷിക്കാൻ :
ക്ലാപ്സ് ലേൺ ന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫോം പൂരിപ്പിച്ചുകൊണ്ടു നിങ്ങൾക്ക് ഈ പാർട്ട് ടൈം ജോലിക്ക് അപേക്ഷിക്കാം
Post a Comment