*ഹൈപ്പർ മാർക്കറ്റിൽ അവസരങ്ങൾ.*
_*തിരൂരി* ൽ പുതുതായി തുടങ്ങുന്ന *ഹൈപ്പർ മാർക്കറ്റിലേക്ക്* ഉടൻ ആവശ്യമുണ്ട്._
*ഇൻ്റർവ്യൂ ഏപ്രിൽ - 20 - ചെവ്വാഴ്ച തിരൂരിൽ, രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ.*
~*വേക്കൻസികൾ.👇🏻*~
_*▪️സെയിൽസ് മാൻ - 10*_
_*▪️സെയിൽസ് ഗേൾസ് - 15*_
_*▪️ബില്ലിങ്ങ് സ്റ്റാഫ് - 5 - F*_
_*▪️കൗണ്ടർ സ്റ്റാഫ് - 5 - M/F*_
_*▪️സീനിയർ അക്കൗണ്ടൻ്റ് - 2 - M*_
_*▪️അക്കൗണ്ട്സ് അസിസ്റ്റൻ്റ് - 3 - M/F*_
_*▪️ഡാറ്റ എൻട്രീ സ്റ്റാഫ് - 3 - F*_
18 നും 40 നും ഇടയിൽ പ്രായമുള്ള വനിതകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം, സെലക്ഷൻ ലഭിച്ചാൽ അന്ന് തന്നെ ജോലിയിൽ പ്രവേശിക്കാം._
_ഇൻ്റർവ്യൂ ലൊക്കേഷൻ അറിയാൻ താഴെ കൊടുത്ത നമ്പറിൽ വിളിക്കുകയും നിങ്ങളുടെ *പേരും വയസ്സും സ്ഥലവും* വാട്സാപ്പ് ചെയ്യുകയും ചെയ്യുക._
*📱9645 700 111*
*🥏wa.me/919645700111*
_*🚷 😷 ശ്രദ്ധിക്കുക :-* കോവിഡ് അതിവ്യാപനത്തിൻ്റെ പശ്ചാതലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മാത്രം ഇൻ്റർവ്യൂവിന് വരിക. ഓൺലൈൻ ടോക്കൺ നമ്പർ നിർബന്ധമാണ്, *(രജി; നമ്പർ സ്ക്രീൻ ഷോട്ട് എടുത്ത് വെക്കുക.)* ഒരു തവണ ഓൺ ലൈൻ രജിസ്റ്ററേഷൻ ചെയ്തവർ പിന്നീട് വീണ്ടും ചെയ്യേണ്ടതില്ല._
🌐www.greenjobglobal.com
➖➖➖➖➖➖
_*കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.*_
*📱9562 335 755*
*📱8606 335 755*
*📱9846 335 755*
*📱8592 900 666*
*📱9072 900 666*
(രാവിലെ *10* മണിക്കും വൈകിട്ട് *4* മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)_
*ഇൻ്റർവ്യൂ തീയതി വരാൻ കഴിയാത്തവർ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ ഒരാഴ്ചക്കകം നേരിട്ട് വന്നാൽ ഇൻ്റർവ്യൂ ലറ്റർ നൽകുന്നതാണ്.*
*G R E E N J O B S®*
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
*P E R I N T H A L M A N N A*
Malappuram Dt;
☎️ 04933 222227
*✉️greenjobs4jobs@gmail.com*
(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ *SUPER MARKET - TIRUR* എന്ന് മാത്രം എഴുതുക.)
*🌐www.greenjobglobal.com*
*ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.*
~*കൺസൾട്ടൻസി നിബന്ധനകൾക്ക് വിധേയം.~
➖➖➖➖➖➖
_പുതിയ തൊഴിലവസരങ്ങൾ എന്നും നിങ്ങളുടെ *വാട്സാപ്പിലും - ഫെയ്സ് ബുക്ക്* ഗ്രൂപ്പിലും ലഭിക്കാൻ രണ്ടിലും ജോയിൻ ചെയ്യുക._
*തിങ്കൾ മുതൽ ശനിവരെ ഗ്രീൻ ജോബ്സ് ഓഫീസിൽ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലേക്കും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലേക്കും സ്ഥിരിമായി ഇൻ്റർവ്യൂ നടന്ന് കൊണ്ടിരിക്കുന്നുണ്ട്.*
GCC യിലെ 10 - ൽ കുടുതൽ ഹൈപ്പർമാർക്കറ്റുകളിലേക്കും പ്രമുഖ റെസ്സ്റ്റോറൻ്റ് കളിലേക്കും ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ഷോർട്ട് ലിസ്റ്റിങ്ങ് നടന്നു കൊണ്ടിരിക്കുന്നുണ്ട്.*
_ജോലി ആഗ്രഹിക്കുന്നവർക്ക് ഗ്രീൻ ജോബ്സിലേക്ക് എപ്പോഴും സ്വാഗതം, അവസരങ്ങൾ ഇവിടെ അവസാനിക്കുന്നില്ല...!_
Post a Comment