200+ Job vacancies in kerala

ഇന്നത്തെ ഗ്രീൻ ജോബ്സ് ഇൻ്റർവ്യൂസ്.

_ഏപ്രിൽ 17 - ശനി, രാവിലെ 10 മുതൽ ഉച്ചക്ക് 3 മണി വരെ.

(കമ്പനികളും വേക്കൻസികളും അറിയാൻ അവസാനം വരെ വായിക്കുക.)

🔴A C T I Z O Trading - കമ്പനിയിൽ കേരളത്തിലുടനീളം അവസരങ്ങൾ.

_ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ മുൻകൂട്ടി വിളിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതില്ല, നേരിൽ വരിക. ഇൻ്റർവ്യൂ ദിവസം എത്താൻ കഴിയാത്തവർ ഒരാഴ്ചക്കകം ഗ്രീനിൽ വരിക._

_100 - ൽ പരം അവസരങ്ങൾ, കേരളത്തിൽ എവിടെ വേണമെങ്കിലും ജോലി ചെയ്യാൻ അവസരം.

V A C A N C I E S
▪️Managers - 14 - Male
_MBA, Any Degree with marketing Experience, Age - 25 - 50, All over Kerala._

▪️Marketing Executives - 28
_Male or Female, All Over Kerala +2 & Above, Age - 20 - 50_

▪️Administration Staffs - Female - 5
_MBA Or Any Degree, Smart & good Communication skills, Age - 20 - 35. For Angadippuram Head office.

▪️Accounts Staffs - 4
_Female, Experienced & fresher's. 
For Angaippuram Head Office.

_(ACP, സ്ട്രക്ച്ചറൽ ഗ്ലൈയ്സിങ്ങ് തുടങ്ങിയ വൻ പ്രജക്റ്റുകളിലേക്ക് മെറ്റീരിയൽസും ആക്സസറീസും സപ്ലേ ചെയ്യുന്ന കമ്പനിയാണ് ആക്റ്റിസോ.)_

➖➖➖➖➖➖➖➖➖➖➖➖➖
🔴 90 + ആപ്പിൽ യുവതീ യുവാക്കൾക്ക് വൻ തൊഴിൽ അവസരം..

ഇൻ്റർവ്യൂ ഏപ്രിൽ 17 - ന് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.
17/04/21 - 9 am to 3 pm

_താൽപര്യമുള്ളവർ ഇൻ്റർവ്യൂവിന് നേരിൽ വരിക. നേരിൽ വരാൻ കഴിയാത്തവർ ഒരാഴ്ചക്കകം വരിക. വേക്കൻസികൾ താഴെ.._

▪️Receptionist - 3
▪️Office Staffs - 4
▪️Telecallesrs - 15
Females, Age - 18 - 35, +2 & Above.
▪️Marketing Executives - 20
Male, Age - 20 - 35, +2 & above.

➖➖➖➖➖➖➖➖➖➖➖➖➖
🔴ബിൽഡേഴ്സിൽ അവസരം.

_പെരിന്തൽമണ്ണയിലെ പ്രമുഖ ബിൽഡേഴ്സിലേക്ക് ഉടൻ ആവശ്യമുണ്ട്. താഴെ കൊടുത്ത അവസരങ്ങളിലേക്ക് താൽപര്യമുള്ളവർ രാവിലെ 10 നും ഉച്ചക്ക് 3 മണിക്കും ഇടയിൽ ഗ്രീൻ ജോബ്സ് ഓഫീസിൽ നേരിൽ വരിക._
▪️Civil Engineers - 4 - M
▪️Site Engineers - 5 - M
▪️Auto CAD - 3 - M/F
▪️Bussines Development Officers - 3 - M/F
▪️Sales Executive - 4 - M/F
▪️Senier Accountant - 2 - M/F
▪️Assistant Accountant - 3 - M/F
▪️Receptionist - 3 - F
▪️Telecallers - 5 - F

_എക്സ്പീരിയൻസുള്ളവർക്ക് ഉയർന്ന ശമ്പളത്തിൽ ഉടൻ നിയമനം. ഫ്രഷേഴ്സിനും അവസരം., മറ്റു അവസരങ്ങളിലേക്ക് +2 മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം._
➖➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.

📱9562 335 755
📱8606 335 755
📱9846 335 755
📱8592 900 666
📱7591 933 888

_(രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)_

ഇൻ്റർവ്യൂ തീയതി വരാൻ കഴിയാത്തവർ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ ഒരാഴ്ചക്കകം നേരിട്ട് വന്നാൽ ഇൻ്റർവ്യൂ ലറ്റർ നൽകുന്നതാണ്.

G R E E N J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
P E R I N T H A L M A N N A
Malappuram Dt; 
☎️ 04933 222227

(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ MINI JF എന്ന് മാത്രം എഴുതുക.)
ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.

~*കൺസൾട്ടൻസി നിബന്ധനകൾക്ക് വിധേയം.~
➖➖➖➖➖➖➖➖➖➖➖➖➖
_പുതിയ തൊഴിലവസരങ്ങൾ എന്നും നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ജോയിൻ ചെയ്യുക👇👇
🥏

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close