ഹെവി ഡ്രൈവേഴ്സിന് (സർക്കാർ ബസുകൾ) ഖത്തറിൽ അനേകം അവസരങ്ങൾ..!
2022 ഖത്തർ ഫുട്ബോൾ വേൾഡ് കപ്പ് ഇവൻ്റിൻ്റെ ഭാഗമാകാൻ സുവർണ്ണാവസരം.
സെലക്ഷൻ ലഭിക്കുന്നവരുടെ എല്ലാ ചിലവുകളും ഖത്തർ ഗവൺമെൻ്റ് വഹിക്കും.
ഇൻ്റർവ്യൂ മാർച്ച് 28 നു കോഴിക്കോട്.
സൗജന്യ വിസ, സൗജന്യ ടിക്കറ്റ്, സൗജന്യ കോറൻറ്റൈയ്ൻ തുടങ്ങി മറ്റു എല്ലാ ചിലവുകളും കമ്പനി വഹിക്കും. (Conditions Apply)
(മുഴുവൻ വിവരങ്ങളും വ്യക്തമായി മനസ്സിലാക്കാൻ അവസാനം വരെ വായിച്ചതിന് ശേഷം ഓഫീസിൽ നേരിൽ വരിക.)
25 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള ഖത്തർ ബസ്, ഹെവി വെഹിക്കിൾ വാലീഡ് ഡ്രൈവിങ്ങ് ലൈസൻസുള്ളവർക്ക് ആദ്യ പരിഗണന.
GCC - ലെ ഏതെങ്കിലും രാജ്യത്ത് വാലീഡ് ഹെവി ലൈസൻസ് ഉള്ളവരെയും പരിഗണിക്കും.
ഇംഗ്ലീഷ് എഴുതാനും, വായിക്കാനും അറിഞ്ഞിരിക്കണം, നന്നായി സംസാരിക്കാൻ അറിയുന്നവർക്ക് കൂടുതൽ പരിഗണന.
ശമ്പളവും മറ്റു വിവരങ്ങളും
🔺Salary :- QAR 2,000 for 8 Hours / Day.
🔺Event Allowance :- QAR 200 (Only applicable to drivers availing the Qatar heavy bus license).
🔺Professional Training :- Free Professional Driver Courses.
🔺Annual Ticket Allowance :- QAR 150 (Payable at the end of service on accrual basis).
🔺Leave :- 21 Calendar days per annum (18 working days) to be enccashed on accrual basis at the end of service.
🔺End of Service benefits :- As per QATAR Lab our law
🔺Worker Welfare :- Strictly controlled worker welfare standars.
🔺Ticket :- On arrival & Departure at the end of contact.
🔺Medical :- Government Medical system.
🔸Food & Accommodation,
🔸WiFi :- Provided,
🔸3 Meals a day
നേരിൽ വരാൻ കഴിയാത്ത മുകളിൽ പറഞ്ഞ യോഗ്യതയുള്ളവർ ബയോഡാറ്റ ഈ മെയിൽ അയക്കുക. threestarresume@gmail.com
ഷോർട്ട് ലിസ്റ്റിങ്ങിന് / ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം.
Three Star Enterprises
Manpower consultants
Ground floor
Punjab national bank building
Near Indo electricals
Pushpa theater junction.
Calicut.
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് ചെയ്യുക.
👇👇👇👇👇👇👇
താഴെ Whatsap എന്നതിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുക. വാട്സാപ്പിൽ നിന്ന് നമ്പർ എടുത്തു കാൾ ചെയ്യാവുന്നതുമാണ്
Post a Comment