Digital Marketing staff needed at Palakkad

ആൻഡ്രോയിഡ് അപ്പ്ലികേഷൻ മാർക്കറ്റിങ് മേഖലയിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ട് 
പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന Easy tech എഡ്യൂക്കേഷൻ ആപ്പ് സെയിൽസിലേക്ക് പ്ലസ്ടു യോഗ്യതയുള്ള മാർക്കറ്റിങ് സ്റ്റാഫുകളെ നിയമിക്കുന്നു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാം. 

അടിസ്ഥാന യോഗ്യതയായി പ്ലസ്ടൂ പാസായിരിക്കണം എന്ന് മാത്രം.

• മലയാളത്തിൽ നന്നായി എഴുതാനും, വായിക്കാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം.
• ഇംഗ്ലീഷിൽ സംസാരിക്കാനും അത്യാവശ്യം അറിഞ്ഞിരിക്കണം.
മൊത്തം 100 ഒഴിവുകളുണ്ട്.

അതിനാൽ പെട്ടെന്ന് തന്നെ അപേക്ഷിച്ചോളൂ.
100 ഒഴിവുകൾ
സാലറി : പ്രതിമാസം ലഭിക്കാവുന്ന പരമാവധി ശമ്പളം 25000 രൂപയാണ് 

താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്ത് മെസ്സേജ് ചെയ്യണം 

NB : biodata അയക്കുമ്പോൾ മാർക്കറ്റിങ് സ്റ്റാഫ്‌ എന്ന് msg ചെയ്യണം 

Address
Easy Tech
Guruvayur Road 
Chalissery

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close