മലപ്പുറം ജില്ലയിൽ ആരംഭിച്ചിട്ടുള്ള പുതിയ ഒരു ബേക്കറിയിലേക്ക് ഒരുപാട് സ്റ്റാഫിനെ ആവശ്യമുണ്ട്.
ആവശ്യമുള്ള ജോലിക്കാരുടെ ലിസ്റ്റ് താഴെ കൊടുത്തിട്ടുണ്ട്. ബ്രാക്കറ്റിൽപ്രതിമാസ ശമ്പളവും രേഖപ്പെടുത്തിയിട്ടുണ്ട്.
1. Manager (30000)
2. Restaurant manager (25000)
3. Captain: അഞ്ച് പേര് വേണം (18000-20000)
4. Waiter: 8 പേര് (13000-15000)
5. Bakery Sales Boy: 5 പേര് (13000-15000)
6. Bakery Senior sales boy: 3 പേര് (17000-18000)
7. Cleaning boy: 5 പേര് (10000-12000)
8. Delivery Boy: 2 പേര് (14000)
മുൻപ് ബേക്കറികളിലോ മറ്റു റെസ്റ്റോറന്റ് മേഖലകളിലോ പ്രവർത്തിച്ചിട്ടുള്ളവർക്ക് മുന്ഗണന ഉണ്ട്.
ഭക്ഷണവും താമസ സൗകര്യവും സ്ഥാപനം ഒരുക്കി തരുന്നതാണ്.
മലപ്പുറം ജില്ലക്കാർക്കും, മലപ്പുറം ജില്ലയിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ള എല്ലാവര്ക്കും ഈ അവസരം ഉപയോഗപ്പെടുത്താം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ നോക്കി, അതിൽ പറഞ്ഞത് പോലെ കോൺടാക്റ്റ് ചെയ്യുക.
I'm interested
ReplyDeletePlees your contact number
ReplyDeleteHello job ippozhum available aano
ReplyDeletePost a Comment