വാട്ട്സപ്പ് ഉപയോഗിക്കുന്നവർക്ക് നിരവധി അധിക ഫീച്ചറുകൾ നൽകുന്ന ആപ്പാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കൊണ്ട് നിങ്ങൾക്ക് താഴെ പറയുന്ന ഫീച്ചറുകൾ ആസ്വദിക്കാനാകും.
1.വാട്ട്സപ്പിൽ നാം കാണുന്ന സ്റ്റാറ്റസുകൾ ഈ ആപ്പിൽ സേവ് ചെയ്യുന്നു.
2. സേവ് ചെയ്യാത്ത നമ്പറിലേക്ക് നേരിട്ട് മെസേജ് അയക്കാം
3. ഓട്ടോമാറ്റിക് ആയി എത്ര പേർക്ക് വേണമെങ്കിലും ഫോർവേഡ് ചെയ്യാം
4.ഡിലീറ്റ് ചെയ്ത വാട്ട്സപ്പ് മെസേജുകൾ തിരിച്ചെടുക്കാം
5.വാട്ട്സപ്പ് വെബ് ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാം
6.ചാറ്റ് ചെയ്യാൻ വ്യത്യസ്ത ശൈലികൾ
7.വാട്ട്സപ്പ് സ്റ്റാറ്റസ് വീഡിയോ സ്പ്ലിറ്റ് ചെയ്യാം(വലിയ വീഡിയോകൾ 30 സെക്കന്റുകൾ വീതമുള്ള ക്ലിപ്പുകളായി സ്റ്റാറ്റസ് വെക്കാം),സ്റ്റിക്കറുകൾ,ഗിഫ് ഇമേജുകൾ നിർമ്മിക്കാം.ക്വിക് മറുപടി നൽകാം. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെയുള്ള ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
➖➖➖➖➖➖➖➖➖➖
ടെക്നോളജി വാർത്തകൾ എന്നും വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 🪀👇
➖➖➖➖➖➖➖➖➖➖
Post a Comment