അക്ഷയയിൽ ക്യൂ നിൽക്കേണ്ട! സ്വന്തമായി തന്നെ വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാം

ഹലോ ഡിയേഴ്സ്....
നമുക്ക് പലപ്പോഴും അത്യാവശ്യം ആയി വരുന്ന ഒരു സർട്ടിഫിക്കറ്റ് ആണല്ലൊ വരുമാന സർട്ടിഫിക്കറ്റ്. അത് ലഭിക്കാൻ പണ്ടൊക്കെ വില്ലേജ് ഓഫീസിൽ ക്യൂ നിൽക്കണമായിരുന്നു.പക്ഷേ കാലം മാറി..എല്ലാം ഓൺലൈൻ ആയി.എങ്കിലും നമ്മിൽ പലരും ധരിച്ച് വച്ചിരിക്കുന്നത് ഇതൊക്കെ വല്ല അക്ഷയ കേന്ദ്രം വഴിയോ ഓൺലൈൻ സേവന കടകൾ വഴിയോ മാത്രമേ ലഭിക്കൂ എന്ന്. പക്ഷേ ഈ ധാരണ തീർത്തും തെറ്റാണ്. നമുക്ക് തന്നെ സ്വന്തമായി വീട്ടിൽ ഒരുന്ന് തന്നെ വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ സാധിക്കും. അതിനായി നിങ്ങൾ ആദ്യം 
  എന്ന സൈറ്റിൽ കയറി പുതിയ അക്കൗണ്ട് നിർമ്മിക്കണം.തുടർന്ന് നിങ്ങളുടെ യൂസർനെയിം&പാസ്വേഡ് നൽകി ലോഗിൻ ചെയ്ത് വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങി 45 പരം സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാം.എല്ലാം മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്.മറ്റു സർട്ടിഫിക്കറ്റുകൾ:-
1. POSSESSION CERTIFICATE
2. INCOME CERTIFICATE
3. CASTE CERTIFICATE
4. NATIVITY CERTIFICATE
5. ONE AND THE SAME CERTIFICATE
6. LOCATION CERTIFICATE
7. COMMUNITY CERTIFICATE
8. RESIDENCE CERTIFICATE
9. RELATIONSHIP CERTIFICATE
10. FAMILY MEMBERSHIP CERTIFICATE
11. NON-REMARRIAGE CERTIFICATE
12. POSSESSION AND NON-ATTACHMENT CERTIFICATE
13. DOMICILE CERTIFICATE
14. LIFE CERTIFICATE
15. IDENTIFICATION CERTIFICATE
16. VALUATION CERTIFICATE
17. WIDOW-WIDOWER CERTIFICATE
18. DEPENDENCY CERTIFICATE
19. DESTITUTE CERTIFICATE
20. SOLVENCY CERTIFICATE
21. INTER-CASTE MARRIAGE CERTIFICATE
22. CONVERSION CERTIFICATE
23. MINORITY CERTIFICATE
24. NON-CREAMY LAYER CERTIFICATE
RIGHT TO INFORMATION (RTI) SERVICES
25. NORMAL APPLICATIONS
26. APPEAL APPLICATIONS
PUBLIC GRIEVANCE SERVICES
27. GRIEVANCE APPLICATIONS
PAYMENT SERVICES
UTILITY PAYMENT SERVICES
28. WATER BILLS
29. ELECTRICITY BILLS
30. LAND PHONE BILLS
31. MOBILE PHONE BILLS
32. WIRELESS CONNECTION BILLS
CALICUT UNIVERSITY SERVICES
33. EXAM REMITTANCES
34. GENERAL REMITTANCES
WELFARE BOARD FEE PAYMENTS
35. LABOR WELFARE BOARD FEES
36. CULTURAL WELFARE BOARD FEES
37. TRANSPORT WORKERS WELFARE BOARD FEES
POLICE DEPARTMENT PAYMENTS
38. E-CHALLANS
FOREST DEPARTMENT SERVICES
39. COMPENSATION FOR DEATH DUE TO WILD LIFE ATTACK
40. COMPENSATION FOR INJURY DUE TO WILD LIFE ATTACK
41. COMPENSATION FOR CROP DAMAGE DUE TO WILD LIFE ATTACK
42. COMPENSATION FOR CATTLE LOSS DUE TO WILD LIFE ATTACK
43. COMPENSATION FOR PROPERTY DAMAGE DUE TO WILD LIFE ATTACK
44. COMPENSATION FOR HOUSE DAMAGE DUE TO WILD LIFE ATTACK വരുമാന സർട്ടിഫിക്കറ്റ് അഫിഡവിറ്റിനായി 
വരുമാന സർട്ടിഫിക്കറ്റിന് ആവശ്യമായ രേഖകൾ:-
REQUIRED DOCMENTS.
AADHAAR CARD.
RATION CARD (FAMILY)
LAND TAX RECEPT(FAMILY)
AFFIDAVIT
APPLICATION FEE 15 RUPPES.
വരുമാന സർട്ടിഫിക്കറ്റ് അപേക്ഷിക്കുന്നത് നന്നായി മനസ്സിലകാൻ താഴെയുള്ള വീഡിയോ കാണുക.

നിരവധി സേവങ്ങൾക്ക് നമുക്ക് ആവശ്യം ഉള്ള ഒന്നാണ് “വരുമാന സർട്ടിഫിക്കറ്റ്” അഥവാ “ഇൻകം സർട്ടിഫിക്കറ്റ്”.ഒരു വ്യക്തിയുടെ അല്ലെങ്കിൽ കുടുംബത്തിന്റെ വരുമാനം എത്രയാണ് എന്ന് തെളിയിക്കുന്ന വിവരത്തിനായ് റെവെന്യു ഡിപ്പാർട്ട്മെന്റ് നൽകുന്ന സർക്കാർ രേഖയാണ് വരുമാന സർട്ടിഫിക്കറ്റ്. സാധാരണയായി വില്ലേജ് ഓഫീസർ,തഹസിൽദാർ എന്നിവരാണ് വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.സംസ്ഥാനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസറും,കേന്ദ്രാദിസ്ഥാനത്തിൽ ഉള്ള ആവശ്യങ്ങൾക്ക് തഹസിൽദാറും ആണ് വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ വില്ലേജ് ഓഫീസർ മുഖേന ആണ് തഹസിൽദാറിന് അപേക്ഷ നൽകുന്നത്.
✨✨✨✨✨✨✨✨
കൂടുതൽ ടെക് ന്യൂസുകൾ ലഭിക്കാൻ🥏👇
✨✨✨✨✨✨✨✨
വരുമാന സർട്ടിഫിക്കറ്റ് ലഭിച്ച് കഴിഞ്ഞാൽ സർട്ടിഫിക്കറ്റിന് ഉണ്ടാകുന്ന കാലാവധി ഒരു വര്ഷം ആയിരിക്കും.വിദ്യാഭ്യാസം,ബാങ്ക് ലോൺ,അവശത പെൻഷനുകൾ,മറ്റു സംസ്ഥാന സർക്കാർ പദ്ധതികൾക്ക് ആണ് സാധാരണയായി വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യം ആയി വരുന്നത്. 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിചാണ് അപേക്ഷ സമർപ്പിക്കുന്നത്.എന്നാൽ പട്ടികജാതി,പട്ടികവിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് കോർട്ട് ഫീ സ്റ്റാമ്പ് ഇല്ലാതെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്‌.6 ദിവസ സമയപരിധിക്കുളിൽ അപേക്ഷ നൽകിയാൽ വരുമാന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.95 ശതമാനത്തോളം വരുമാന സർട്ടിഫിക്കറ്റിനായിട്ടുള്ള അപേക്ഷകളും ഓൺലൈൻ ആയിട്ടാണ് സ്വീകരിക്കുന്നത്.അതിനാൽ വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ സാധാരണ ഗതിയിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ആണ് നമ്മൾ അപേക്ഷ സമർപ്പിക്കുന്നത്.

എന്നാൽ അക്ഷയ,ജനസേവന കേന്ദ്രങ്ങളുടെ ഒന്നും സഹായം ഇല്ലാതെ നമുക്ക് സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും എന്ന കാര്യം നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല.ഓൺലൈൻ ആയി നമുക്ക് തന്നെ എങ്ങനെ ഇ ഡിസ്ട്രിക്റ്റ് സംവിധാനം വഴി എങ്ങനെ അപേക്ഷ സമർപ്പിക്കാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനായി കമന്റ് ബോക്സ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ ശ്രദ്ധിക്കുക.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close