ഖത്തറിൽ അനേകം തൊഴിലവസരങ്ങൾ..സൗജന്യ വിസ,100 - ൽ പരം അവസരങ്ങൾ. Qatar Job Vacancy


ഖത്തറിലെ പ്രമുഖ റെസ്റ്റോറൻ്റ് ശൃഖലയുടെ പുതുതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക്ക് റെസ്റ്റോറൻ്റ് മേഖലയിൽ പരിചയമുള്ള അനേകം ജോലിക്കാരെ ആവശ്യമുണ്ട്. 
GCC എക്സ്പീരിയൻസുള്ളവർക്ക് ഉയർന്ന ശമ്പളത്തിൽ ഉടൻ ജോലി, ഫ്രഷേയ്സിനും അവസരം.

_താഴെ കൊടുത്ത അവസരങ്ങളിൽ ജോലി ചെയ്ത് പരിചയമുള്ളവർ എത്രയും പെട്ടെന്ന് ഇൻ്റർവ്യൂവിന് ഗ്രീൻ ജോബ്സി ൻ്റെ ഓഫീസിൽ നേരിൽ വരിക._

🥖 ഷവർമ്മ മേക്കർ
🌮 സാൻവിച്ച് മേക്കർ
🍹 ജ്യൂസ് മേക്കർ
🧑🏻‍💼സൂപ്പർവൈസർ
👨🏻‍🍳 വെയിറ്റർ
🧑🏻‍💻 കാഷ്യർ
🏍️ ബൈക്ക് ഡ്രെവർ
🚕 കാർ ഡ്രെവർ

നേരിട്ടുള്ള ഇൻ്റർവ്യൂ ആവശ്യമില്ല. ഗ്രീൻ ജോബ്സ് ഷോർട്ട് ലിസ്റ്റിങ്ങ് & ഡയറക്റ്റ് സെലക്ഷൻ മാത്രം._

ഭക്ഷണം, താമസ സൗകര്യം, സൗജന്യ വിസ എന്നിവ കമ്പനി നൽകും.

നാട്ടിൽ ജോലിയിൽ പരിചയമുള്ളവരെയും പരിഗണിക്കും.

✅ റെസ്റ്റോറൻ്റ് മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളം കമ്പനി നൽകും.

 ഭക്ഷണം, താമസ സൗകര്യം, യാത്ര സൗകര്യം, ഇൻഷ്യൂറൻസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും കമ്പനി നൽകും.

✅ നിങ്ങളുടെ യോഗ്യതക്കും കഴിവിനും അനുസരിച്ചാണ് സാലറിയും ഡ്യൂട്ടി ഡിവിഷനും തീരുമാനിക്കുക

താൽപര്യമുള്ളവർ ഇന്നു മുതൽ ഈ മാസം 8 വരെ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 തിനും ഉച്ചക്ക് 2 നു ഇടയിൽ മാത്രം നേരിട്ട് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ എത്തുക.

വയസ്സ് 22 മുതൽ 45 വരെ. (ചില കാറ്റഗറികളിൽ വയസ്സിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.)

ബയോഡാറ്റ, ഫോട്ടോസ്, പാസ്പോർട്ട് കോപ്പി എന്നിവയുമായി വരിക.ബയോഡാറ്റ ഇല്ലെങ്കിൽ ഗ്രീനിൽ നിന്നും ചെയ്ത് തരുന്നതാണ്.

(ഫോണിലൂടെ വിശദ വിവരങ്ങൾ അറിയുന്നതല്ല, മിനിമം 2 മണിക്കൂറെങ്കിലും ഓഫീസിൽ വെയിറ്റ് ചെയ്യാൻ തയ്യാറുള്ളവർ മാത്രം വന്നാൽ മതി. 2 മണിക്ക് ശേഷം വരുന്നവരെ ഇൻ്റർവ്യൂവിന് പരിഗണിക്കുന്നതല്ല.)

📍ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട ഓഫീസ്
Malappuram Dt;
☎️ 04933 222227

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
വിദേശ അവസരങ്ങളെ കുറിച്ചറിയാൻ ഈ നമ്പറുകളിൽ മാത്രം വിളിക്കുക. മറ്റു നമ്പറുകളിൽ വിവരങ്ങൾ ലഭ്യമല്ല.

രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മാത്രം വിളിക്കാൻ ശ്രമിക്കുക. നേരിൽ വരുന്നതാണ് ഏറ്റവും നല്ലത്.

📱9072 900 222
📱9645 900 333
📱7593 900 444
📱7034 900 555

ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ QRJ - എന്ന് എഴുതിയതിന് ശേഷം നിങ്ങളുടെ വയസ്സും യോഗ്യതയും സ്ഥലവും ജില്ലയും എഴുതുക.

⭕ശ്രദ്ധിക്കുക:-
ഗ്രീൻ ജോബ്സ് ഒരു റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, സ്ഥാപനങ്ങൾക്കും അംഗീകൃത ഏജൻസികൾക്കുമുള്ള കൺസൾട്ടൻസി മാത്രമാണ്. വിദേശജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർ സുതാര്യത ഉറപ്പാക്കി മാത്രം യാത്ര ചെയ്യാൻ ഒരുങ്ങുക. ഞങ്ങൾക്ക് സബ് ഏജൻസികളോ ഏജൻ്റുമാരോ ഇല്ല.
________________________
പുതിയ അവസരങ്ങൾ ഏറ്റവും ആദ്യം അറിയാൻ ഞങ്ങളും വാട്സാപ്പ്  ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 
( കേരളത്തിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുള്ള തൊഴിൽ അവസരങ്ങൾ ഗ്രൂപ്പിൽ ലഭ്യമാണ് )

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close