അഞ്ചാം ക്ലാസ് മുതൽ പ്ലസു വരെയുള്ള കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക്ഓൺലൈൻ ട്യൂഷൻ മൊബൈൽ ആപ്പ് online malayalam tuition mobile application

Online malayalam tuition mobile application
ഓൺലൈൻ പഠനം കൃത്യമായ മാർഗങ്ങളിലൂടെ മുന്നോട്ട് പോകാൻ വളരെ പ്രയാസമാണല്ലോ? 
കുട്ടികൾക്ക്സ്കൂൾ പഠനം ലഭിക്കുന്നില്ല.അര മണിക്കൂർ
വീതമുള്ള ഓൺലൈൻ ക്ലാസുകൾ
മാത്രം.അങ്ങനെ ആവുമ്പോൾ ചിലർക്കൊക്കെ
ട്യൂഷൻ ക്ലാസുകൾ വളരെ അത്യാവശ്യം ആണ്.
READ ALSO: 
പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ മാനുവൽ ആയ ക്ലാസ് അപ്രായോഗികമാണ്.മറിച്ച്
ഓൺലൈൻ ക്ലാസുകൾ വേണം. അത്തരത്തിൽ ഓൺലൈൻ ആയി ട്യൂഷൻ ലഭിക്കുന്ന ആപ്പ്
ആണ് ഇവിടെ നൽകുന്നത്.

അഞ്ചാം ക്ലാസ് മുതൽ പ്ലസു വരെയുള്ള കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക്ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ ഈ ആപ്പിലൂടെ
ലഭിക്കും. താഴെയുള്ള ഡൗൺലോഡ് അപ്പ്എന്നതിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ
ചെയ്യുക
 Register ചെയ്യുമ്പോൾ Pay Later എന്ന്
കൊടുത്താൽ ഫ്രീ ക്ലാസുകൾ ലഭ്യമാകും.

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ
ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്യുക അറിയിക്കുക. 

Virtual Tuition Classes, Videos, and Assessment Tests for Students

By the term Virtual classes we mean to teach the students by using visual models. It is scientifically proven that visual cues help us better to retrieve and remember information. The research outcomes on visual learning makes complete sense when you consider that our brain is mainly an image processor, not a word processor. Virtual learning advantages:
  - Accessible
  - Flexible
  - Affordable
  - Location insensitive
  - Convenient and Safe

Addresses Online Tuition Needs of Kerala State Syllabus School Students

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close