മാതാവോ, പിതാവോ, അവർ രണ്ടുപേരുമോ മരണപ്പെട്ട, ഒന്ന് മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 300 രൂപ മുതൽ 1000 രൂപ വരെ പഠന സഹായം ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കണം.
BPL റേഷൻ കാർഡ് ഉള്ളവർ ആയിരിക്കണം. APL കാർഡ് ഉള്ളവർ 20,000 രൂപയിൽ കവിയാത്ത വരുമാന സർട്ടിഫിക്കറ്റ് ഹാജറാക്കണം.
ആവശ്യമായ രേഖകൾ : ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്. റേഷൻ കാർഡ് / വരുമാന സർട്ടിഫിക്കറ്റ്.
അപേക്ഷ ഫോം താഴെ നൽകിയ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
Post a Comment