നിങ്ങളിലെ ബുദ്ധിശാലിയെ കണ്ടെത്തുവാൻ ഒരു സുവർണാവസരം; ഓൺലൈൻ ക്വിസ് കോമ്പറ്റീഷനിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു online Qiuz registration

നിങ്ങളിലെ ബുദ്ധിശാലിയെ കണ്ടെത്തൂ… ഇത് വെറും വാചകം മാത്രമല്ല. നിങ്ങളിലെ അറിവിനെ ഉണര്‍ത്തിയെടുക്കു ഒപ്പം നിരവധി സമ്മാനങ്ങളും നേടൂ. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചി തെളിയിക്കുന്നതിനായി ഓണ്‍ലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുകയാണ് അക്ഷരം. ഒക്ടോബര്‍ 20 നാണ് മത്സരം. ഓണ്‍ലൈൻ വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ മാസം 18 വരെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി രജിസ്ട്രഷൻ ചെയ്യേണ്ട അവസാന തീയതി. മത്സരത്തില്‍ വിജയിക്കുന്ന വിജയികള്‍ക്കായി കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close