KASARAGOD SMART MOBILE APP

കാസറഗോഡിന്റെ സ്വന്തം  മൊബൈൽ ആപ്പ്  എന്ന ക്യാപ്ഷനോടെ  'SMART CASROD APP' കാസറഗോഡിലെ പ്രമുഖ വ്യവസായി ഡോ. എൻ എ  മുഹമ്മദ്‌ (നാലപ്പാട്‌) ഓൺലൈൻ ആയി  ഉദ്ഘാടനം ചെയ്തു.

കാസർഗോഡ് ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും , ഹോസ്പിറ്റലുകൾ, ഡോക്ടർമാർ, Restaurants, Freelancers, Homemades,  Cook, Chef,  ആശാരി മുതൽ തെങ്ങിൽ കയറുന്ന തൊഴിലാളികൾ വരെയുള്ളവരുടെ  Contact നമ്പറുകളും മറ്റും ഒരൊറ്റ  കുടക്കീഴിൽ  കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ പുറത്തിറങ്ങുന്ന ഈ ആപ്പ്  ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

അമ്പതിൽ പരം ക്യാറ്റഗറികളിലൂടെ അവരവരുടെ സ്ഥാപനങ്ങൾ, ഈ ആപ്പിൽ തികച്ചും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന്  ആപ്പിന്റെ ഡെവലപ്പേഴ്സ്മാരായ അഹ്‌മദ്‌  മംഗൽപാടി , അബ്ദുൽ ജബ്ബാർ , ഷഹൽ, ആയിഷ എന്നിവർ അറിയിച്ചു. 

കൂടാതെ ക്ലാസിഫൈഡ്സ്, SMART JOBS, QRCode Shop Visitors Registration മുതലായ സൗകര്യങ്ങളും,  ആപ്പിൽ രജിസ്റ്റർ ചെയ്ത കച്ചവടക്കാരുമായി ചേർന്ന് കൊണ്ട്  ഇതിന്റെ ഉപഭോക്താക്കൾക്കു  Grocery , Food Items, Dress മെറ്റീരിയൽസ് മുതലായ വിഭാഗങ്ങളിൽ  ദിവസവും പ്രത്യേകം ഓഫറുകളും മറ്റും Smart ഷോപ്പിലൂടെ  ഒരുക്കിയിട്ടുണ്ട്

ഐഫോൺ ഉപയോഗിക്കുന്നവർക്ക്.
This app is a platform wherein a seller meets a buyer and needy fulfills his need in the form of a mobile app in Kasaragod and the surrounding area.
DOWNLOAD
This project is an outcome of an idea of bringing together all Kasrottar and the people of the surrounding area under a single umbrella to help each other in the way possible by using this mobile app.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close