ഇവരുടെ ജോലി എന്തെന്നാൽ മൃഗങ്ങളുടെ കാൽപ്പാടുകൾ നോക്കി മൃഗങ്ങൾ ഏതൊക്കെ ഭാഗത്ത് ഉണ്ടെന്ന് മനസ്സിലാക്കി സഞ്ചാരികൾക്ക് കാട്ടിക്കൊടുക്കുകയും വാഹനത്തിന് മുന്നിൽ ഉള്ള ചെറിയ തടസ്സങ്ങൾ നീക്കുകയും കൂടാതെ വനത്തിനുള്ളിൽ വെച്ച് വാഹനത്തിന് എന്തെങ്കിലും ലും തകരാർ ഉണ്ടാവുകയാണെങ്കിൽ ഡ്രൈവറെ സഹായിക്കുകയും മറ്റുമാണ് അവരുടെ ജോലി.കുറച്ചുകൂടി വ്യക്തമായി കാഴ്ചകളിൽ ലഭിക്കുന്നതിനുവേണ്ടിയാണ് ഇവർ വാഹനത്തിന് മുന്നിൽ സജ്ജീകരിച്ചിരിക്കുന്ന സീറ്റിൽ ഇരിക്കുന്നത്.
ഡിസ്കവറി അനിമൽ പ്ലാനെറ്റ് തുടങ്ങിയ ചാനലുകളിൽ ഇവരുടെ ജോലി കണ്ടിട്ടുണ്ടായിരുന്നു. സിംഹം ചീറ്റ ആന തുടങ്ങിയ മൃഗങ്ങൾ ഇവരുടെ അടുത്തേക്ക് വന്നു മണം പിടിച്ചതിനു ശേഷം ശേഷം മാറിപ്പോകും എങ്കിലും ആക്രമണ സ്വഭാവത്തോടെ നേർക്ക് വന്നിട്ടുള്ളത് കാണ്ടാമൃഗങ്ങൾ ആണ്.
OTHER POST: വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️
ഒറ്റ ക്ലിക്കിൽ ഏതു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങൾ അറിയും click
Post a Comment