തൊടുപുഴയിലെ സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രൊജക്റ്റ് ഓഫീസിൽ ഡ്രൈവർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്കും LMV ലൈസൻസ്, ബാഡ്ജ് എന്നിവ ഉള്ളവർക്കുമാണ് യോഗ്യത.
മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ശാരീരിക് കക്ഷമത ഉണ്ടായിരിക്കണം. 40 വയസ്സാണ് പ്രായപരിധി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പടെ ഒക്ടോബർ 5 രാവിലെ 10 മണിക്ക് തൊടുപുഴയിലെ ഓഫീസിൽ എത്തണം. ഫോൺ : 04862226991
Post a Comment