സ്മാർട്ട് ഫോണുകളുടെ യുഗം
എല്ലാവർക്കും അത്യാവശ്യമാണ് ഫോണുകൾ
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ മികച്ച സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഷവോമിയുടെയും കൂടാതെ റിയൽമിയുടെയും സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇതാ ഇവിടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ നോക്കാം .
SAMSUNG GALAXY A31
ഇപ്പോൾ സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആമസോണിൽ 19999 രൂപയാണ് ഇതിന്റെ വില വരുന്നത്.
RELATED ARTICLES
108എംപി ക്യാമറയടക്കം അതിശയിപ്പിക്കുന്ന ഫീച്ചറുകളിൽ Mi 10T Pro ഫോൺ എത്തി
REALME 6
ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 10000 രൂപയുടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നേരത്തെ 14999 രൂപ വിലയുണ്ടായിരുന്നു 4ജിബി വേരിയന്റുകൾ ഇപ്പോൾ 13999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.
VIVO S1 PRO
ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 10000 രൂപയുടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നേരത്തെ 19990 രൂപ വിലയുണ്ടായിരുന്നു വേരിയന്റുകൾ ഇപ്പോൾ 18990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
MOTOROLA RAZR
ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് 3000 രൂപ വരെ വില കുറച്ചിരുന്നു .നേരത്തെ 124999 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 3000 രൂപ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
ONEPLUS 7T PRO
ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് ONEPLUS 7T PRO എന്ന സ്മാർട്ട് ഫോണുകൾ .ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
OPPO RENO3 PRO
ഇപ്പോൾ വലിയ വിലയാണ് OPPO Reno3 Pro എന്ന സ്മാർട്ട് ഫോണുകൾക്ക് കുറിച്ചിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് നിന്നും 8ജിബി റാം വേരിയന്റുകൾ 25990 രൂപയാണ് ഇതിന്റെ വില വരുന്നത് .നേരത്തെ 32990 രൂപ വിലയുണ്ടായിരുന്ന സ്മാർട്ട് ഫോൺ ഇപ്പോൾ ഏകദേശം 7000 രൂപ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്
Post a Comment