എല്ലാ രേഖകളും ഈ ആപ്പിൽ സൂക്ഷിക്കാം. all files keep in gvnmt app

ആവശ്യമായ സെർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ
രൂപത്തിൽ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ വിവിധ ആവശ്യങ്ങൾക്ക് ഈ ഡിജിറ്റൽ രൂപത്തിലുള്ള സർട്ടിഫിക്കറ്റ് കാണിച്ചാൽ
മതിയാകും. അതുകൊണ്ടു തന്നെ നമ്മുടെ സെർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടുകയോ
ഒറിജിനൽ സർട്ടിഫിക്കറ്റ് പലയിടത്തും കൊണ്ട്പോകേണ്ട ആവശ്യകതയും ഇല്ല.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കൊണ്ടുവന്ന ഈ സംവിധാനം പ്രയോജനപ്പെടുത്താൻ
നിങ്ങൾക്ക് ഡിജി ലോക്കർ അക്കൗണ്ട്
ആവശ്യമാണ്. ഇത് ആധാർ
കാർഡും മൊബൈൽ നമ്പറും ഉണ്ടെങ്കിൽ
മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. ഡിജി ലോക്കർ സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക്വി വിധ തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ
സൂക്ഷിക്കാവുന്നതാണ്. 
RELATED POSTS:ഇനി മുതൽ സാധനം വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല ഈ ആപ്പ് മതി
നിങ്ങൾക്ക് ആധാർ
കാർഡ്, പാൻ കാർഡ്, പത്താം ക്ലാസ്
സർട്ടിഫിക്കറ്റ്, പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ്,
ഡ്രൈവിംഗ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്,
ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്,
വിവാഹ സർട്ടിഫിക്കറ്റ് പോലെയുള്ള നിരവധി സെർട്ടിഫിക്കറ്റുകൾ സൂക്ഷിക്കാവുന്നതാണ്.

ആൻഡ്രോയിഡ് , ഐഫോണിലും ഈ ആപ്പ് ലഭ്യമാണ്

.
Android app

iphone app 
DigiLocker is a key initiative under Digital India, the Government of India's flagship program aimed at transforming India into a digitally empowered society and knowledge economy. Targeted at the idea of paperless governance, DigiLocker is a platform for issuance and verification of documents & certificates in a digital way, thus eliminating the use of physical documents. കേന്ദ്ര സർക്കാരിൽ നിന്ന് വർഷം 36000 രൂപ ലഭിക്കുന്ന പദ്ധതി

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close