MEGA QUIZ COMPETITION 2020

MEGA QUIZ COMPETITION 2020

⚠️⚠️⚠️ പ്രത്യേകം ശ്രദ്ധിയ്ക്കുക
ക്വിസ് competition റിസൽട്ട് 30 നോ അതിനു മുമ്പോ പബ്ലിഷ് ചെയ്യുന്നതാണ്⚠️⚠️⚠️

ടെക്കാസിൽ & എസ്ന്യൂസ്ഗ്രൂപിന്റെ അഞ്ചാംവാർഷികത്തോടനുബന്ധിച്ച്  മലയാളികൾക്ക് വേണ്ടി ഇന്ത്യയുടെ 74 -ആം സ്വതന്ത്ര ദിനത്തിൽ  മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഉജ്ജ്വലമായ സ്വാതന്ത്രപോരാട്ടങ്ങളുടെയും  സമരമുറകളുടെയും  വിജയങ്ങളുടെയും  വിത്യസ്ത കോണുകളിൽ നിന്നും തിരഞ്ഞെടുത്ത 100 ചോദ്യങ്ങളാണ് മത്സരത്തിന് ഉണ്ടാവുക. പ്രായ ഭേത മന്യേ മുഴുവൻ ആളുകൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 10000 രൂപ യോളം വരുന്ന ക്യാഷ് അവാർഡുകൾ വിജയികളെ കാത്തിരിക്കുന്നു. പോയിന്റിൽ മുന്നിൽ എത്തുന്ന 10 പേരെയാണ് വിജയികളായി പ്രഖ്യാപിക്കുക. ആദ്യം റെജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. മൾട്ടിപ്പിൾ ചോയ്സ് ‌ചോദ്യങ്ങൾ ഉള്ള Pro Quiz മത്സരവും ഇതിനോടനുബന്ധിച്ച് സംഘ ടിപ്പിക്കുന്നുണ്ട്. 
Registration link
👇👇👇👇👇👇👇👇
https://rb.gy/epimdp
https://rb.gy/epimdp
(പ്രത്യേകം ശ്രദ്ധിക്കുക: registration number ലഭിക്കാത്തവർ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന്റെ അവസാന നാല് അക്കം റെജിസ്റ്റർ നമ്പറായി നൽകേണ്ടതാണ്)
 QUIZ COMPETITION 2020

വിശദ വിവരങ്ങൾ 

* ആഗസ്റ്റ് 1 മുതൽ റെജിസ്ട്രേഷൻ ആരംഭിക്കും
* ആഗസ്റ്റ്  15 ന് ഉച്ചക്ക് 2 മുതൽ 6 വരെ ആയിരിക്കും മത്സരത്തിന്റെ സമയം
* ഗൂഗിൾ ഡോക്യൂമെന്റിലായിരിക്കും ചോദ്യങ്ങൾ ലഭ്യമാവുക.
* മത്സരത്തിന് റെജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും വേണ്ടി www.techasil.com സന്ദർശിച്ച് വിവരങ്ങൾ വായിച്ച് മനസ്സിലാക്കുക.
* 10 രൂപ മൂല്യമുള്ള ഓരോ പോയിന്റാണ് ഓരോ ശരിയുത്തരത്തിനും ലഭിക്കുക
* ഓരോ തെറ്റ് ഉത്തരങ്ങൾകും ഒരു പോയിന്റ് മൈനസ് ഉണ്ടാവുന്നതാണ്
* Easy quiz competition & Pro quiz competition എന്നിങ്ങനെ രണ്ട് മത്സരങ്ങൾ  ഉണ്ടായിരിക്കും
* Pro competition മത്സരത്തിന് റെജിസ്ട്രേഷൻ ഫീസ് 10 രൂപയും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്
Registration fee Google pay 8943959205
(Only for Pro competition)
* ഉത്തരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ചെയ്യാവുന്നതാണ്
* ആദ്യ പത്ത് സ്ഥാനങ്ങളിൽ വരുന്ന വിജയികൾക്ക് പോയിന്റ് അനുസൃതമായി ക്യാഷ് അവാർഡ് നൽകുന്നതാണ്
Example    100x 10=1000    91x10=910
* വിജയികളെ നേരിട്ട് വിവരം അറിയിക്കും
* പ്രത്യേക ഇവന്റുകളിൽ ടെക്കാസിൽ സംഘടിപ്പിക്കാറുള്ള ക്വിസ്, കണ്ടന്റ് റൈറ്റിങ് മത്സരങ്ങളുടെ അപ്ഡേഷൻ ലഭിക്കുന്നതിന് വേണ്ടി താഴെ ലിങ്കിലൂടെ ഗ്രൂപ്പിൽ അംഗമാകുക
Whats up Link --  https://chat.whatsapp.com/InDCcZfvLTcDvJWWpV0yJB




* ടെക്കാസിൽ & എസ്ന്യൂസ്ഗ്രൂപ്പിന്റെ ക്വിസ്  കൊമ്പറ്റീഷനുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ കോർ അംഗങ്ങളിൽ നിക്ഷിപ്തമാണ്
* ആഗസ്റ്റ് 20നു  ഉത്തരങ്ങൾ പബ്ലിഷ് ചെയ്യുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും
* റെജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന Registration number ഈ  പോസ്റ്റിനു താഴെ കമന്റ് ചെയ്യുക Registration number ലഭിച്ചില്ലേൽ ഇ മെയിൽ & വാട്സ്ആപ്  ചെയ്യുക
സംശയങ്ങൾക്ക് താഴെ കമന്റ് ചെയ്യുക
Coordinator
Jafar badiyadukka
Kasargode
Infonline words@gmail.com
Whats app 9898523867

(പ്രത്യേകം ശ്രദ്ധിക്കുക: registration number ലഭിക്കാത്തവർ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന്റെ അവസാന നാല് അക്കം റെജിസ്റ്റർ നമ്പറായി നൽകേണ്ടതാണ്)
Registration link

👇👇👇👇👇👇👇👇
https://rb.gy/epimdp
https://rb.gy/epimdp

മത്സര ലിങ്ക്
👇👇👇👇👇
മത്സരം ആരംഭിച്ചു. താഴെ നീല കളർ ഭാഗത്ത് ക്ലിക്ക് ചെയ്താൽ questions ലഭിക്കും

Link closed
Thanks to all
Read more: പ്രവാസികൾക്ക് വേണ്ടി കിടിലൻ ഫ്രീ കോളിംഗ് ആപ്പ്

iPhone ഉപയോഗിക്കുന്ന പ്രവാസികൾ നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ട ആപ്പുകൾ

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close