Staff nurse vacancy in Pathanamthitta

pathanamthitta
പത്തനംതിട്ട : വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും സിഎച്ച്സിയുടെയും ചുമതലയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ താത്ക്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു .




യോഗ്യത :
ജിഎൻഎം / ബിഎസ്സി നഴ്സിംഗ് ഡിഗ്രിയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യതയായി നിർശിച്ചിട്ടുള്ളത്.
പ്രവർത്തന പരിചയമുള്ളവർക്ക്‌ മുൻഗണന ലഭിക്കും.

പ്രായപരിധി :
40 വയസ്

 ശമ്പളം :
17000 രൂപ പ്രതിമാസ വേതനം

അപേക്ഷിക്കേണ്ട വിധം : താത്പര്യമുള്ളവർ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഈ മാസം 30 ന് രാവിലെ 11 ന് സിഎച്ച്സിയിൽ ഹാജരാകണം .
ഫോൺ : 04735 251773 .




തൊഴിൽ വാർത്തകൾ മലയാളത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Pathanamthitta: Vadaserikkara Grama Panchayat and CHC are recruiting staff nurses on temporary basis in the first line treatment center.

Eligibility:
GNM / BSc Nursing Degree and Kerala Nursing Council Registration  Preference will be given to those with work experience

Age limit:
40 years 

Salary:
1700 per month

How to apply: 
Interested candidates should appear at CHC on the 30th of this month at 11 am along with biodata, original certificates and photocopies.
Phone : 04735 251773



Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close