ഓണ്ലൈനിൽ ബില്ല് അടക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞരിക്കുക online payment information




നിരവധി ആളുകളും ബാങ്ക് ട്രാൻസ്ഫർ, ബിൽ അടയ്ക്കൽ, ഫോൺ റീചാർജ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി ഉള്ള സേവനങ്ങൾ ഇന്റർനെറ്റ് ബാങ്കിങ് അല്ലെങ്കിൽ ഫോൺ ബാങ്കിങ് അതും അല്ലെങ്കിൽ ഏതെങ്കിലും അപ്ലിക്കേഷൻ ഉപയോഗിച്ചാണ് ചെയ്യുന്നത്. കോവിഡ് 19 പകരുന്ന ഈ അവസ്ഥയിൽ മൊബൈൽ ഉപയോഗിച്ചുള്ള പണം ട്രാൻസ്ഫർ തന്നെയാണ് ഉത്തമം. പക്ഷെ ഈ അവസരത്തിൽ പറ്റിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വിവിധ ബാങ്കുകൾ അവരുടെ ഉപഭോകതാക്കൾക്ക് അറിയിപ്പ് കൊടുത്തു.





ഏതൊക്കെയാണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം.നിങ്ങളുടെ ഫോണിലേക്ക് നിങ്ങളുടെ പേർസണൽ,ബാങ്കിങ് ഡീറ്റെയിൽസ് ഒരു കാൾ അല്ലെങ്കിൽ മെസ്സേജ് അല്ലെങ്കിൽ ഇമെയിൽ ലഭിച്ചേക്കാം. ഒരിക്കലും ഇത്തരം ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതിരിക്കുക, ബാങ്കിൽ നിന്നാണ് വിളിക്കുന്നതെങ്കിലും ഓ.ടി.പി ഷെയർ ചെയ്യാതിരിക്കുക. ഇനി പ്ലേയ് സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നും അല്ലാതെ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്താൽ നമ്മുടെ ഫോണിലെ വിവരങ്ങൾ ചോരാനും തട്ടിപ്പിനിരയാകുകയും ചെയ്യും

നമ്മൾ ഷോപ്പിങ്ങിന് ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ മറ്റു പല ഓൺലൈൻ പേയ്മെന്റ് നടത്തുമ്പോൾ നമ്മുടെ കാർഡ് ഡീറ്റെയിൽസ് സൈറ്റിൽ സേവ് ചെയ്യാറുണ്ട്. ഇന്ത്യയിലുള്ള സൈറ്റ് ആണെങ്കിൽ അത് ഓ.ടി.പി ഇല്ലാതെ പേയ്മെന്റ് നടക്കില്ല,  പക്ഷെ ഇന്റർനാഷണൽ വെബ്സൈറ്റ് ആണെങ്കിൽ കാർഡ് ഡീറ്റെയിൽസ് സേവ് ചെയ്യാതിരിക്കുക.  കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കുക






ഏറ്റവും നല്ല പേയ്‌മെന്റ് അപ്പ്ലിക്കേഷൻ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം





Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close