ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർക്കും, വിദേശത്ത് നിന്ന് നാട്ടിൽ എത്തി ജോലി അന്വേഷിക്കുന്നവർക്കും ഇതൊരു അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യത ഉള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.അപേക്ഷിക്കുന്നവരുടെ യോഗ്യത വിവരങ്ങൾക് നോക്കാം. പത്താം ക്ലാസ് ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത, കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. പരമാവധി പ്രായപരിധി 35 വയസ്സാണ്.അക്കോമഡേഷൻ ലഭിക്കുന്നതായിരിക്കില്ല. തലപര്യമുള്ളവർക്കും യോഗ്യത ഉള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20/07/2020 ആണ്അക്കോമഡേഷൻ ലഭിക്കുന്നതായിരിക്കില്ല. തലപര്യമുള്ളവർക്കും യോഗ്യത ഉള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20/07/2020 ആണ്.
Post a Comment