Arabic Malayalam keyboard iPhone & Android

Arabic Malayalam keyboard iPhone & Android




കമ്പ്യൂട്ടർ യുഗത്തിൽ നാം എത്തിയി ട്ടും ഇത് വരെ ഈ ലിപി കമ്പ്യൂട്ടർ വഴിയോ മറ്റു ഡിജിറ്റൽ വഴിയോ എഴുതാൻ സാധിച്ചിരുന്നില്ല.ഇപ്പോൾ ഇതാ ആണ്ഡ്രോയിഡ് ഫോണിലും iOS ലും ഒരു കീ ബോർഡ് ആപ്പ് വികസിപ്പിച്ചിരിക്കുകയാണ്.
ഈ ആപ്പ് ഉപയോഗിച്ച് വളരെ ഈസി ആയി അറബി മലയാളം എഴുതാൻ സാധിക്കും. 
پ ژ പോലുള്ള മലയാളം അക്ഷരങ്ങൾ ലഭിക്കാൻ അതിന്റെ യഥാർത്ഥ അറബി അക്ഷരങ്ങളുടെ മുകളിൽ അമർത്തിപ്പിടിക്കുക.
ഉദാ: ژ (ഴ) ലഭിക്കാൻ ز എന്ന അക്ഷര ത്തിൻ മേൽ അമർത്തി പിടിക്കുക.
The first application that provides all Arabic vowels, Harakat and Symbols.
By using this app you can type Quran, hadeeth, school chapters, etc very easily.

And this app also provides some quick notes.

The quick notes have different categories like Salam, Dua, Swalat , and Some extra decorations for decorating your scripts.
You can easily add these notes while using any social media app.

This harakat keyboard is providing a faster typing experience in Arabic with vowels. By the way everyone know that the default keyboard does not have all kind of Arabic vowels and characters used in quran. So this app is vey special for those are making Arabic scripts, arabic teachers, students, and Also everyone who interested in learning Arabic. The learning of Arabic is never easy without vowels. So this application makes the Arabic learning easier for the world.





Download App-For Android
Download App- For iOS (iPhone




Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close