+1 ഏകജാലകം ഓൺലൈൻ അപേക്ഷ/+1 Ekajalakam application in Malappuram





🔔 +1 ഏകജാലകം ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു 📢

⚠️ കോവിട് സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 😷

+1 Ekajalakam admission link
+1 Entrance kerala State




1, അപേക്ഷ സംബന്ധ കാര്യങ്ങൾക്ക് വേണ്ടി ഒരു കാരണവശാലും വിദ്യാർത്ഥികളെ വീട്ടിൽ നിന്നും പുറത്ത് വിടരുത് (അത്യാവശ്യമെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ജാഗ്രത കൈവിടാതെയും രക്ഷിതാക്കൾക്ക് പുറത്തിറങ്ങാം)

2, ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറോ ഫോണോ ഉണ്ടെങ്കിൽ സ്വന്തമായി അപേക്ഷ സമർപ്പിക്കാനാകും വിധത്തിലാണ് വെബ് സൈറ്റ് സംവിധാനിച്ചിട്ടുള്ളത് ( എല്ലാ വിധ സഹായങ്ങൾക്കും സ്കൂളിലെയും മറ്റും ഹെൽപ്പ് ഡെസ്കുകളിൽ ഫോണിൽ വിളിക്കാം)

3, ആഗസ്റ്റ് 14 വരെ അപേക്ഷ സമർപ്പണത്തിന് സമയമുണ്ടെന്നിരിക്കേ തിരക്ക് കൂട്ടേണ്ടതില്ല.

4, ക്ലബ്, മറ്റു സർട്ടിഫിക്കൽറ്റുകൾക്കു വേണ്ടി സ്കൂളുകളിലേക്കോ നീന്തൽ , സ്പോർട്സ് സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കോ മറ്റോ ഇറങ്ങി പുറപ്പെടാതെ ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ച് പരിഹാരം കണ്ടെത്തണം

5, അപേക്ഷയിൽ പിഴവ് പറ്റാതിരിക്കാൻ നല്ല ശ്രദ്ധ കൂടിയേ തീരൂ -- , വെബ് സൈറ്റിൽ പൂരിപ്പിക്കേണ്ട കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി മാത്രം ചെയ്യുക
____________________
തിരൂരങ്ങാടി മുൻസിപ്പാലിറ്റി പരിധിയിലുള്ളവർക്ക് വേണ്ടി
ചെമ്മാട് CSC ഡിജിറ്റൽ ഇ-സേവ കേന്ദ്രത്തിൽ പ്രത്യേക ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കുന്നു*




വിളിക്കേണ്ട നമ്പറുകൾ:
7902741414
9995741414

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close