ആധാർ മൊബൈലിൽ take your aadhaar in mobile app




നിങ്ങൾക്കെന്നെങ്കിലും നിങ്ങളുടെ കയ്യിൽ ആധാർ കാർഡ് ഇല്ലാതിരിക്കുമ്പൊൾ ആധാർ നമ്പർ ആവശ്യമായി വന്നിട്ടുണ്ടോ? ആധാർ കാർഡിന്റെ ഫോട്ടോ കോപി ആവശ്യമായി വന്നിട്ടുണ്ടോ? എങ്കിലിതാാ പരിഹാരം ഉണ്ട്.
ധാരാളം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിലേക്ക് എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് പുതിയ mAadhaar പുറത്തിറക്കുന്നത്. 
 സോഫ്റ്റ് കോപ്പി രൂപത്തിൽ അവരുടെ ആധാർ വിവരങ്ങൾ കൈമാറാൻ കഴിയുന്ന ആധാർ സേവനങ്ങളുടെ ഒരു നിരയും ആധാർ ഉടമയ്‌ക്കായി വ്യക്തിഗതമാക്കിയ വിഭാഗവും അപ്ലിക്കേഷനിൽ സവിശേഷതയുണ്ട്.




നിങ്ങളുടെ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
ശേഷം നിങ്ങളുടെ ഫോൺ നമ്പർ നൽകി ആധാർ കാർഡ് വെരിഫൈ ചെയ്താൽ നിങ്ങളുടെ ഇ-അധാർ റെഡി! എവിടെ യും ഉപയോഗിക്കാം.




Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close